Posts

Showing posts from February, 2019
ഇന്റേൺഷിപ്പിനായി St.Mary's ഇൽ എത്തി . ഞങ്ങൾ 17 പേരുണ്ട് . റ്റീനാ M S ആണ് ഞങ്ങളുടെ leader.       8. G ആണ്  എനിക്ക് കിട്ടിയ class. ജെയിംസ് സാർ ആണ് അവരുടെ മലയാളം അധ്യാപകൻ . സാറിനെ കണ്ടു . സാർ നിർദ്ദേശങ്ങൾ നൽകി .
Image
      St. Mary's , Pattom
      Teaching practice
Image
School Induction
Image
ഇന്നത്തെ school ദിവസം
Image
Pattom st.Mary'S