ഇന്റേൺഷിപ്പിനായി St.Mary's ഇൽ എത്തി . ഞങ്ങൾ 17 പേരുണ്ട് . റ്റീനാ M S ആണ് ഞങ്ങളുടെ leader.
      8. G ആണ്  എനിക്ക് കിട്ടിയ class. ജെയിംസ് സാർ ആണ് അവരുടെ മലയാളം അധ്യാപകൻ . സാറിനെ കണ്ടു . സാർ നിർദ്ദേശങ്ങൾ നൽകി .

Comments

Popular posts from this blog