അധ്യാപന ജീവിതത്തിന്റെ മാധുര്യവും തിരക്കും ആസ്വദിക്കുകയാണിപ്പോൾ . കൊച്ചു കുട്ടികളെ യാണ് പഠിപ്പിക്കേണ്ടത് . അവരുടെ നിഷ്കളങ്കമുഖത്ത് നോക്കുന്നതുതന്നെ സന്താഷമാണ് .
അവർക്കും എന്നെ ഇഷ്ടപ്പെട്ടെന്നു തോന്നുന്നു .ക്ലാസ്സിൽ ചെല്ലാൻ ഓരോ ദിവസവും ഞാൻ കാത്തിരിക്കുന്നു .
അവർക്കും എന്നെ ഇഷ്ടപ്പെട്ടെന്നു തോന്നുന്നു .ക്ലാസ്സിൽ ചെല്ലാൻ ഓരോ ദിവസവും ഞാൻ കാത്തിരിക്കുന്നു .
Comments
Post a Comment